മാഹി:വിദ്വേഷത്തിനെതിരെ,ദുർഭരണത്തിനെതിരെ,
മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തു ന്ന യൂത്ത് മാർച്ചിന്
മാഹി പാലത്തിനടുത്ത് വെച്ച് മാഹി ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെയും എസ് ടി യു വിൻ്റെയും നേതൃത്യത്തിൽ ജാഥ ലീഡർമാരെ ഷാൾ അണിയിച്ചു കൊണ്ട് അഭിവാദ്യം അർപ്പിച്ചു.എസ്.ടി.യു.ദേശീയ വൈസ് പ്രസിഡണ്ട് പി.യൂസഫ്, മാഹിജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ്,പി.ടി.കെ.റഷീദ് ജനറൽ സെക്രട്ടറി
എ.വി.ഇസ്മായിൽ, ട്രഷറർഅൽത്താഫ്പാറാ ൽ,
എസ് ടി യു സെക്രട്ടറി മുഹമ്മദലി ഇടക്കുന്നത്ത്,
ഇസ്മായിൽ ചങ്ങരോത്ത്,എ.വി.അലി,പി കെ ഷൗക്കത്ത്,പി.നാസർ, പി.റഫീഖ്,പി.ഷംസുദ്ദീൻ,
എ വി നസീർ,എ വി സമീർ,എ വി ഹനീഫ,എ.വി.സലീം കെ ഫായിസ്, എ.വി.അസ്‌ലം,
എന്നിവർ നേതൃത്വം നൽകി.
#tag:
Mahe