പെരിങ്ങാടി ഗേറ്റിന് അടുത്ത് കാടുള്ള പ്രദേശത്ത് പുലിയെ കണ്ടതായി സംശയം

പെരിങ്ങാടിലെ പള്ളി വഴി മാങ്ങോട് ക്ഷേത്രത്തേക്കുള്ള ചെറിയ ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ടു പേരാണ് പുലിയെ കണ്ടു എന്ന് പറയപ്പെടുന്നത്. ഇവർ പുലിയെ കണ്ടതോടെ ഒളിഞ്ഞിരിക്കുകയായിരുന്നു.പിന്നീട് സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു.

പുലി പോയി എന്നു പറയപ്പെടുന്ന സ്ഥലത്തെ കാൽപ്പാടുകളും വ്യക്തമായി കാണം.

വളരെ പുതിയ വളരെ പഴയ