മാഹി ഗവ.ആശുപത്രിയിലേക്ക് സി.എച്ച് സെന്റർ കസേരകൾ നൽകി

മാഹി: മാഹി ഗവ: ജനറൽ ആശുപത്രിയിലെ ഒ.പി.വിഭാഗത്തിലെത്തുന്ന രോഗികൾക്കിരിക്കാനാവശ്യമായ 50ഓളം കസേരകൾ മാഹി സി.എച്ച് സെന്റർ കൈമാറി.

സെന്റർ പ്രസിഡണ്ട് എ.വി. യൂസഫ് മാഹി ആരോഗ്യ വകുപ്പ് ഡെ. ഡയറക്ടർ ഡോ: ഇസ്ഹാഖിന് കസേരകൾ കൈമാറി. ചടങ്ങിൽ കെ.ഇ മമ്മു, ചാലക്കര പുരുഷു, ടി.കെ. വസിം,ആർ.എം.ഒ. ഡോ. സൈബുന്നിസ്സ ,ഡോ: ബിജു, ഇ.കെ. റഫീഖ്, സത്യൻ കേളോത്ത്, അസീസ് ഹാജി, സുലൈമാൻ ചാലക്കര , അജ്മൽ നിയാദ് സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ