ഹോംMahe വൈദ്യുതി മുടങ്ങും. byOpen Malayalam -നവംബർ 06, 2023 മാഹി:07/11/2023 ചൊവാഴ്ച കാലത്ത് 8 മണി മുതൽ 3 മണി വരെ മാഹി കോളേജ് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായ്, മാഹി ടൗൺ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും. #tag: Mahe Share Facebook Twitter