അഴിയൂർ :നവകേരള സദസിൻ്റെ വിജയത്തിനായ് അഴിയൂർ ഗ്രാമപഞ്ചായത്ത് സംഘാടക സമിതി നേതൃത്വത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചു
അഴിയൂർ ചുങ്കത്ത് നിന്ന് ആരംഭിച്ചു മുക്കാളിയിൽ അവസാനിച്ച ഘോഷയാത്ര ജനപങ്കാളിത്തം നിറഞ്ഞതായിരുന്നു.പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർ പെഴ്സൺ രമ്യ കരോടി,സംഘടക സമിതി വൈസ് ചെയർമാൻമാരായ പി.ശ്രീധരൻ,മുബാസ് കല്ലേരി,എം പി ബാബു കൺവീനർ ആർ എസ്സ് ഷാജി,ജോ: കൺവീനർ സുനീർ സി ഡി എസ് ചെയർ പേഴ്സൺ ബിന്ദു ജയ്സൺ ജനപ്രതിനിധികൾ സർക്കാർ പ്രതിനിധികൾ സി.ഡി.എസ്സ് അംഗങ്ങൾ, കുടുമ്പശ്രീ പ്രവ്രത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മ സേന അംഗങ്ങൾ., ആഷാ വർക്കർമാർ, ഐ.സി.ഡി.എസ്സ് പ്രവ്രത്തകർ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ തുടങ്ങി സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിലുള്ളവർ ഘോഷയാത്രയുടെ ഭാഗമായി.
#tag:
Mahe