പുഷ്പാർച്ചനയും, അനുസ്മരണ യോഗവും നടത്തി

മുൻ പ്രധാന മന്ത്രി ഇന്ദിരാഗാന്ധി യുടെ 106-ാം ജന്മദിനത്തിൽ ചൂടിക്കൊട്ട രണ്ടാം വാർഡ് കോൺഗ്രസ്സ് കമ്മറ്റി ഇന്ദിരാജിയുടെ ചായാ ചിത്രത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ യോഗവും നടത്തി
മാഹി ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ നളിനി ചാത്തു അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ നഗരസഭാ ഉപാദ്ധ്യക്ഷൻ പി. പി.വിനോദൻ ഉത്ഘാടനം ചെയ്തു

ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി അജയൻ പൂഴിയിൽ സ്വാഗതവും,മാഹി മേഖല യൂത്ത് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ സർഫാസ് നന്ദിയും പറഞ്ഞു

എ. പി ബാബു,കെ എം പവിത്രൻ എന്നിവർ നേതൃത്വം നൽകി

വളരെ പുതിയ വളരെ പഴയ