വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.

നാളെ പള്ളൂർ ഇലക്ട്രസിറ്റി ഓഫിസിൻ്റെ പരിധിയിൽ വരുന്ന, കോയ്യോട്ട് തെരു, മൂന്നങ്ങാടി, ഇടയിൽ പിടിക, പന്തക്കൽ, നവോദയ സ്കൂൾ, പടിക്കോത്ത്, കുന്നുമ്മൽ പാലം, മൊട്ടേമൽ, മൂലക്കടവ്,എന്നി പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.

വളരെ പുതിയ വളരെ പഴയ