പന്തോക്കാവിൽ നവരാത്രി ആഘോഷം

പന്തക്കൽ: പന്തോക്കാവ് അയ്യപ്പക്ഷേത്രത്തിൽ നവരാത്രി ആഘോഷം 22, 23, 24 തീയ്യതികളിൽ നടക്കും – 22 ന് വൈകീട്ട് 6.30 ന് ഗ്രന്ഥം വെയ്പ്പ്, തുടർന്ന് സംഗീത കച്ചേരി. 23 ന് മഹാനവമി ദിവസം 6.30 ന് ഭരതനാട്യം, തുടർന്ന് കരോക്കെ ഭക്തിഗാനങ്ങൾ, രാത്രി7.30 വാഹന പൂജ .24 ന് രാവിലെ 7 ന് ഗ്രന്ഥം എടുക്കൽ, 9 ന് എഴുത്തിനിരുത്തൽ, മേൽശാന്തി ഗോപീകൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിക്കും, വൈകീട്ട് എടയാർ ബ്രദേർസ് അവതരിപ്പിക്കുന്ന സംഗീത കച്ചേരി. 21 മുതൽ 24 വരെ എല്ലാ ദിവസവും വൈകീട്ട് 5ന് ലളിത സഹസ്രനാമ സ്ത്രോത്തം പാരായണമുണ്ടാകും

വളരെ പുതിയ വളരെ പഴയ