ബി ജെ പിപ്രവർത്തകർ തീർത്ഥാടകർക്ക് കുടിവെള്ളം വിതരണം ചെയ്തു

മാഹി: ഭാരതീയ ജനതാ പാർട്ടി മാഹി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സെന്റ് തെരേസ ദേവാലയത്തിൽ തീർത്ഥാടകർക്ക് കുടിവെള്ളം വിതരണം ചെയ്തു റവ : ഫാദർ വിൻസന്റ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. മൈനോറിറ്റി മോർച്ച മാഹി മണ്ഡലം പ്രസിഡണ്ട് റിച്ചാർഡ് പി എം, ബിജെപി മാഹി മണ്ഡലം പ്രസിഡണ്ട് എ ദിനേശൻ, ജനറൽ സെക്രട്ടറിമാരായ പ്രബീഷ് കുമാർ പി, മഗിനേഷ് മഠത്തിൽ, ചന്ദ്രൻ ചാലക്കര, നിമേഷ് കുമാർ, ബാബു സുധീർകുമാർ, രാഹുൽ അതുൽ ആർ വി എന്നിവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ