മാഹീ പാലത്തിനു സമീപം പള്ളിക്ക് മുമ്പിൽ ലോറി അപകടത്തിൽ പെട്ടു. തലശ്ശേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്ത്തേക്ക് മത്സ്യം കൊണ്ടുപോകുന്ന പാർസൽ ലോറിയാണ് ബ്രേക്ക് ഡൌൺ ആയി പുഴയുടെ തീരത്ത് അപകടം സൃഷ്ട്ടിച്ചത്. അതേസമയം തീരത്ത് നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷയും പുഴയിലേക്ക് താണു. ആളപായമില്ല.രക്ഷപ്രവർത്തനം നടന്നുവരികയാണ്.
[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]