മയ്യഴി:പുതുച്ചേരി സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളി ലേക്ക് പിന്നാക്കവിഭാഗങ്ങൾ ക്ക് സംവരണം തീരുമാനിക്കാ നുള്ള സെൻസസ് മാഹിയിൽ 13ന് തുടങ്ങും. രമേഷ് പറമ്പ ത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പിന്നാക്ക വിഭാഗ കമീഷൻ ചെയർമാൻ ജസ്റ്റിസ് കെ കെ ശശിധരൻ സംസാരിക്കും.