കുഞ്ഞിപ്പള്ളി ഓവർബ്രിഡ്ജ് ശുചീകരിച്ചു.

ചോമ്പാല : രക്തസാക്ഷി പി കെ രമേശൻ ദിനാചരണത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ഓവർബ്രിഡ്ജ് ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ് ശുചീകരിച്ചു. ഡി വൈ എഫ് ഐ ചോമ്പാല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ജില്ല സെക്രട്ടറി പി സി ഷൈജു ഗാർഡ് ഓഫ്‌ ചെയ്തു. വിപിൻ. കെ അധ്യക്ഷനായി. ജിതേഷ് കെ പി, ബഗീഷ് കെ, എം പി ബാബു എന്നിവർ സംസാരിച്ചു. അഫ്നാസ് സ്വാഗതം പറഞ്ഞു നിതീഷ് നന്ദി യും പറഞ്ഞു

വളരെ പുതിയ വളരെ പഴയ