വനിതാ ലീഗ് മാഹി ജില്ലാ കമ്മിറ്റി രൂപീകരിച്ചു
മാഹി
വനിതാ ലീഗ് മാഹി ജില്ലാ കമ്മറ്റി രൂപീകരിച്ചു*
മുസ്ലിം ലീഗ് മാഹി ജില്ലാ പ്രസിഡൻ്റ് പി ടി കെ റഷീദ് അദ്ധ്യക്ഷത വഹിച്ചു
വനിതാ ലിഗ് കണ്ണൂർ ജില്ലാ വൈ:പ്രസിഡൻ്റ് ഷെറിൻ ചൊക്ലി കൺവെൻഷൻ ഉൽഘാടനം ചെയ്തു
കേരള സംസ്ഥാന എം എസ് എഫ് ഹരിത ജനറൽ കൺവീനർ അഫ്ഷീല ഷഫീക്ക് അഴിയൂർ മുഖ്യ പ്രഭാഷണം നടത്തി
മുസ്ലിം ലിഗ് മാഹി ജില്ലാ ജനറൽ സെക്രട്ടറി ഏവി ഇസ്മായിൽ സ്വാഗതം പറഞ്ഞു
പോണ്ടിച്ചേരി സംസ്ഥാന മുസ്ലിം ലീഗ് നേതാവും എസ്ടിയു ദേശീയ വൈ: പ്രസിഡൻ്റുമായ പി.യൂസുഫ്, എം എസ് എഫ് ഹരിതാ അഴിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഷംസിയ ഷംസുദ്ധീൻ എന്നിവർ സംസാരിച്ചു
മുസ്ലിം ലീഗ് മാഹി ജില്ല ട്രഷറർ അൽതാഫ് പാറാൽ നന്ദി പറഞ്ഞു
ഭാരവാഹികളായി
[ പ്രസിഡൻ്റ് ] :നജ്മ ഇസ്മായിൽ
[ വൈസ് പ്രസിഡൻ്റുമാർ ]
സഫീറ റഫീക്ക്
നസീമ കാദർ
സൈറ ബാനു
സാജിദ റഫീക്ക്
(ജനറൽ സെക്രട്ടറി)
മർസീന റഷീദ്
ജോയിൻ്റ് സെക്രട്ടറിമാർ
സറീന റഫീക്ക്
നസീമ അൽതാഫ്
ഷംസീന ഷംസീർ