ഹാജി സംഗമവും ഹജ് വളണ്ടിയർ മാർകുള്ള ആദരവും.

ഈ വർഷത്തെ പരിശുദ്ധ ഹജ് കർമം കഴിഞ്ഞ് തിരിച്ച് വന്ന കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലം, മാഹി മേഖലയിൽ നിന്നുമുള്ള ഹാജിമാർക്ക് പാനൂർ മുസ്ലിം വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് സെൻ്ററിൽ ഉള്ള ഹജ് ഹെൽപ് ഡെസ്ക് കെട്ടിടത്തിൽ 3.8.2023 വ്യാഴം ഉച്ചക്ക് കൃത്യം 2 മണിക്ക് നടക്കുന്നതാണ്.സ്വകാര്യ ഗ്രൂപ്പിൽ പോയവർകും പങ്കെടുക്കാമെന്ന്
മുസ്ലിം വെൽഫെയർ അസോസിയേഷൻ സെക്രട്ടറിഅറിയിച്ചു. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക:
9447480626

വളരെ പുതിയ വളരെ പഴയ