അഴിയൂർ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കം യൂണിറ്റിന്റെ . ആഭിമുഖ്യത്തിൽ മെമ്പർഷിപ്പ് വിതരണം ആരംഭിച്ചു.
ആദ്യ മെമ്പർഷിപ്പ് വിതരണം യൂണിറ്റ് പ്രസിഡണ്ട് അരവിന്ദൻ , അബിസ്റ്റോർ ഉടമജയപ്രകാശിന് നൽകി കൊണ്ട് ഉൽഘാടനം നിർവ്വഹിച്ചു.
മഹമ്മൂദ് ഫനാർ അദ്ധ്യക്ഷത വഹിച്ചു.
രാഗീഷ് കെ.സി,പ്രജീഷ് മുത്തു എന്നിവർ നേതൃത്വം നൽകി.