കണ്ണൂർ: കർക്കിടക വാവ് ദിനത്തിൽ തിരുനെല്ലി യാത്ര ഒരുക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. കാസർകോട്, പയ്യന്നൂർ, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് പതിനാറിന് രാത്രിയാണ് സർവീസ് നടത്തുക. ബലിതർപ്പണ ചടങ്ങുകൾക്കുശേഷം 17ന് വൈകിട്ട് കണ്ണൂരിൽ തിരിച്ചെത്തും. ഫോൺ:9496131288,8089463675.