മാഹി ടൗണിൽ വൈദ്യുതി മുടങ്ങും

മയ്യഴി: മാഹി ടൗണിൽ നാളെ [ 15/ശനി ] രാവിലെ 9 മണി മുതൽ 5 മണിവരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു

വളരെ പുതിയ വളരെ പഴയ