പനാട കുന്ന് അംഗനവാടിയിൽ യാത്രയയപ്പും പൂർവ്വ വിദ്യാർത്ഥി സംഗമവും നടന്നു

അഴിയൂർ ഗ്രാമ പഞ്ചായത്ത് 6 – വാർഡ് പനാട കുന്ന് അംഗനവാടിയിൽ 23 വർഷം സേവനമനുഷ്ഠിച്ച ഹെൽപ്പർ വനജ എന്ന വർക്ക് യാത്രയയപ്പ് നൽകി , പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ടീച്ചർ റീജ സ്വാഗതം പറഞ്ഞു വാർഡ് മെമ്പർ അനിഷ ആനന്ത സദനം അദ്ധ്യക്ഷത വഹിച്ചു പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉത്ഘാടനം ചെയ്തു വർക്കർ വനജയ്ക്ക് ഉപഹാരം നൽകി പരിപാടിയിൽ 7- വാർഡ് മെമ്പർ റഹിം പുഴക്കൽ പറമ്പത്ത് അബൂബക്കർ കടവിൽ ശ്രീജേഷ് കുമാർ K M പ്രേമൻ റീന ഹെൽപ്പർ വനജഎന്നിവർ സംസാരിച്ചു പൂർവ്വ വിദ്യാർത്ഥി അമയ നന്ദി പറഞ്ഞു.

വളരെ പുതിയ വളരെ പഴയ