മാഹി അഴിമുഖത്ത് ഹാർബറിന് സമീപത്ത് ഇന്ന് വൈകീട്ട് 5.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്
മാഹി പോലീസ് സ്ഥലത്തെത്തി.
മാഹി ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് കരക്കെത്തിച്ച മൃതദേഹം മാഹി ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്