ഒളിവിലത്ത് വീട്ടുമതിലിടിഞ്ഞ് വീണ് കിണറിനും വീടിനും നാശനഷ്ടമുണ്ടായി

ചൊക്ലി: കാലവർഷം കടുത്തതോടെ ഒളവിലം പാത്തിക്കൽ മീത്തലെ വരകൂൽ പുരുഷു എന്നവരുടെ പറമ്പിലെ മതിൽ തകർന്ന് വരകൂൽ പൊയിൽ സുജിത്ത് എന്നവരുടെ വീട്ടിനും വരകൂൽ പൊയിൽ ജാനകിയുടെ കിണറിനും നാശ നഷ്ടമുണ്ടായി. മഴ കനത്തത്തോടെ മയ്യഴിപ്പുഴയിൽ ജല നിരപ്പ് ഉയർന്ന് റോഡിന്റെ ഇരുവശങ്ങളിലും ജലനിരപ്പ് ഉയർന്ന് റോഡിന് സമാന്തരമായിരിക്കുന്നു.ബോട്ട് ജെട്ടികളിൽ വെള്ളം കയറാവുന്ന അവസ്ഥയിലാണ്.

വളരെ പുതിയ വളരെ പഴയ