ഹോംMahe മാഹിയിൽ വെള്ളിയാഴ്ച്ച സ്ക്കൂളുകൾക്ക് അവധി byOpen Malayalam -ജൂലൈ 06, 2023 മാഹി: കനത്ത മഴ തുടരുമെന്ന അറിയിപ്പിനെ തുടർന്ന് മാഹി മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൽക്ക് വെള്ളിയാഴ്ച്ച (7/7/23) അവധി ആയിരിക്കുമെന്ന് അഡ്മിനിസ്റ്റ്റേറ്റർ അറിയിച്ചു. #tag: Mahe Share Facebook Twitter