പാത്തിക്കലില്‍ നിര്‍മ്മിക്കുന്ന റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ശിലാസ്ഥാപനം നിർവഹിച്ചു

തലശ്ശേരി പാത്തിക്കലില്‍ നിര്‍മ്മിക്കുന്ന റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ശിലാസ്ഥാപനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിർവ്വഹിച്ചു.
മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ചൊക്ലി ന്യൂമാഹി ഗ്രാമപഞ്ചായത്തുകളില്‍ നിലനില്‍ക്കുന്ന ഉപ്പുവെള്ള പ്രശ്നം പരിഹരിച്ച് കൃഷിയോഗ്യമാക്കാനും, ശുദ്ധ ജല സംരക്ഷണം ഉറപ്പു വരുത്തുന്നതിനുമാണ് ഈ പദ്ധതി.

വളരെ പുതിയ വളരെ പഴയ