പന്തക്കൽ നവോദയ വിദ്യാലയത്തിലേക്ക് ആറാം ക്ലാസിലേക്കുളള പ്രവേശന പരീക്ഷയുടെ അപേക്ഷ ക്ഷണിച്ചിരിക്കുന്നു. മാഹിയിൽ ജനിച്ചവരും മാഹിയിലെ തന്നെ വിവിധ സ്കൂളുകളിൽ അഞ്ചാം തരത്തിൽ പഠിക്കുന്നതുമായ വിദ്യാർത്ഥികളാണ് അപേക്ഷ നൽകാൻ അർഹരായിട്ടുളളത്.താത്പര്യമുളള രക്ഷിതാക്കൾ 7356019915 എന്ന നമ്പറിൽ ബന്ധപ്പെടുക