ഓണത്തിന് ഒരു കൈ കുമ്പിൾ പൂവ് എന്ന ആശയവുമായി കർഷക സംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുത്തലത്ത് ചെണ്ടുമല്ലി തൈകൾ നട്ടു കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ ജില്ലാ ട്രഷററുമായ എം സി പവിത്രൻ ഉൽഘാടനം ചെയ്തു. കെ പി നൗഷാദ് അധ്യക്ഷത വഹിച്ചു .സെക്രട്ടറി സി ടി വിജീഷ്, കെ പി സുനിൽ കുമാർ. റിട്ടയേർഡ് കൃഷി ജോയിന്റ് ഡയറക്ടർ, കെ. പി. ജയരാജൻ. മനോഷ് പുത്തലം എന്നിവർ സംസാരിച്ചു,