മാഹിയിൽ തൊഴിൽ മേള

തൊഴിൽ മേള ജൂൺ 30 ന് മാഹിയിൽ. സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുള്ള 65 ഓളം തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് മാഹി ടൗൺ എംപ്ലോയിമെൻ്റ് എക്സ്ഞ്ചേഞ്ച് മുഖാന്തിരം ജൂൺ 30 ന് രാവിലെ 10 മണി മുതൽ 12.30 വരെ മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ തൊഴിൽ മേള നടക്കും. തൊഴിൽ മേഖലയെ കുറിച്ച് അറിയാൻ 27 ന് രാവിലെ 10 മണി മുതൽ 1 മണി ക്ലാസ് ഉണ്ടായിരിക്കും. മേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 9037312111 ഈ നമ്പറിൽ വിളിച്ച് പേർ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മിണ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ