മാഹി: പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ കാസിനോ പി. മുസ്തഫ ഹാജിയുടെ ഭാര്യ ചാലക്കര കാസിനോ മൻസിലിൽ ആലമുള്ളതിൽ പാത്തുട്ടി ഹജ്ജുമ്മ (73) നിര്യാതയായി.
മക്കൾ: ഷാഹിദ, സെമീറ, സെമീർ, സജിർ, ഷെമീം, സെലീന, ഷെഹല, ഷംസീർ, സലീം, ഷംന.
മരുമക്കൾ: കമറുദ്ദീൻ, സാജിദ്, ശെരീഫ, സജില, റിയാസ്, ഷെഹന, ഷക്കീൽ, റിയാസ്, ഷെരിഫ, റഹീം.
ഖബറടക്കം ഇന്ന് (ഓഗസ്റ്റ് 26) വൈകുന്നേരം 4 മണിക്ക് ന്യൂ മാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ നടക്കും.
