മുക്താർ അബ്ബാസ് നഖ് വി അഴിയൂർ- മുഴപ്പിലങ്ങാട് ബൈപ്പാസ് സന്ദർശിച്ചു

നരേന്ദ്ര മോദി സർക്കാറിന്റെ ജനക്ഷേമത്തിൻ്റെ ഒൻപതാം വാർഷികത്തിന്റെ ഭാഗമായി മുൻ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയും ബിജെപി ദേശീയ നേതാവുമായ മുക്താർ അബ്ബാസ് നഖ് വി
2023 ജൂൺ 22 വ്യാഴാഴ്ച്ച രാവിലെ കേന്ദ്ര പദ്ധതിയായ അഴിയൂർ മുഴിപ്പിലങ്ങാട് ബൈപാസ് സന്ദർശനം നടത്തുന്നതിൻ്റെ ഭാഗമായി അഴിയൂർ അണ്ടിക്കമ്പനി ഭാഗത്ത് സന്ദർശനം നടത്തി

ബി ജെ പി ഒഞ്ചിയം മണ്ഡലം പ്രസിഡന്റ്:വിനീഷ് ടിപി, ജന സെക്രട്ടറി അനിൽ വിപി, അഴിയൂർ വാർഡ് മെമ്പർ പ്രീത പി കെ ബിജെപി അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് സുബീഷ് പിവി, ജന:സെക്രട്ടറി മിഥുൻലാൽ മണ്ഡലം കർഷകമോർച്ച പ്രസിഡന്റ് പ്രകാശൻ പി കെ,മഹിളാ മോർച്ച പ്രസിഡന്റ് ശ്രീകല, യുവമോർച്ച ജന സെക്രെട്റി അക്ഷയ് കൃഷ്ണ, കർഷകമോർച്ച ജില്ലാ ജന സെക്രട്ടറി :സദാനന്ദൻ ആയാടതിൽ, ജില്ലാ കമ്മറ്റി അംഗങ്ങൾ അജിത് കുമാർ തയ്യിൽ, വാസുമാസ്റ്റർ മഹിളാമോർച്ച ജില്ലാ വൈ പ്രസിഡന്റ് ശോഭ സദാനന്ദൻ എന്നിവർ അനുഗമിച്ചു

വളരെ പുതിയ വളരെ പഴയ