പെരിങ്ങാടി മാങ്ങോട്ട് വയൽ പ്രദേശത്ത് പുതിയ മൊബൈൽ ടവർ വരുന്നു, ജനങ്ങൾ ആശങ്കയിൽ

ന്യൂമാഹി: ജനവാസ മേഖലയായ പെരിങ്ങാടി മാങ്ങോട്ട് വയൽ പ്രദേശത്ത് നേരത്തെ ഒരു മൊബൈൽ ടവർ ഉണ്ടായിരിക്കെ, കേവലം മുപ്പത് മീറ്ററിനുള്ളിൽ വേറെ വലിയ ഒരു മൊബൈൽ ടവറിന്റെ അടിസ്ഥാന പണികൾ ആരംഭിച്ചതിൽ തദ്ദേശ വാസികൾ ആശങ്കാകുലരാണ്. അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് ടവർ മാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം

വളരെ പുതിയ വളരെ പഴയ