മയ്യഴി: ഞായറാഴ്ച്ച (28-5-2023) കാലത്ത് 8 മുതൽ 3 വരെ പളളൂർ സബ് സ്റ്റേഷൻ പരിസരം, കമ്മ്യൂണിറ്റി ഹാൾ, അറവിലകത്ത് പാലം, മുക്കുവൻ പറമ്പ്, മണ്ടപറമ്പ്, മാഹി കോളേജ് പരിസരം , പെട്ടിപ്പാലം, ചെറുകല്ലായി, മാഹി ടൗൺ, പൂഴിത്തല എന്നീ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും