യൂണിവേഴ്സിറ്റി മാഹി സെൻ്ററിൽ ബികോം, ബി.ബി.എ. കോഴ്‌സുകൾ

മയ്യഴി: പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ മാഹി സെൻ്ററിൽ 2023-24 അക്കാദമിക വർഷത്തിൽ
ബി.കോം (കോ-ഓപ്പറേഷൻ ഇലക്ടീവ്), ബി.ബി.എ (എയർലൈൻ ആൻ്റ് കാർഗോ മാനേജ്മെന്റ് ഇലക്ടീവ്) എന്നീ കോഴ്സുകൾ തുടങ്ങുന്നു. ഇതിനുള്ള യൂണിവേഴ്സിറ്റിയുടെ അനുമതി ലഭിച്ചതായി മാഹി കേന്ദ്രം മേധാവി ഡോ.എം.പി. രാജൻ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ