മാഹി പോലീസുകാർക്കെതിരെ അന്വേഷണം:മന്ത്രി നമശിവായം

പുതുച്ചേരി : പരാതിയിൽ ഉൾപ്പെട്ട മാഹി പോലീസുകാരെ സ്ഥലം മാറ്റിയതായി മന്ത്രി നമശിവായം.ഇവർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.പോലീസുകാർക്ക് എ സി ഹെൽമെറ്റ് നൽകുന്ന കാര്യം ആലോചനയിലാണെന്നും , സിബിഎസ്ഇ സിലബസ്സിലേക്ക് മാറിയാലും യൂനിഫോം മാറ്റില്ലെന്നും,പത്ര സമ്മേളനത്തിൽ മന്ത്രി നമശിവായം അറിയിച്ചു.

വളരെ പുതിയ വളരെ പഴയ