മാഹി സിവിൽ സ്റ്റേഷനിൽ ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെൻ്റിന് തൊട്ടടുത്ത മുറിയിൽ വെച്ച് ആധാർ കാർഡ് എടുത്തു കൊടുക്കുന്നു. ആധാർ എടുക്കാനുള്ള കുട്ടികളുടെ അച്ഛൻ്റെയോ അമ്മയുടെയോ ആധാർ കാർഡും (ആധാർ കാർഡ് ആരുടേതാണോ അവർ തന്നെ പോകേണ്ടതാണ്) കുട്ടികളുടെ ജനന സർട്ടിഫിക്കറ്റുമായി പോകേണ്ടതാണ്.