മാഹിയിൽ സ്കൂളുകൾ തുറക്കുന്നത് ജൂൺ 7 ന്

മാഹി: മാഹി മേഖലയിലെ
സർക്കാർ, സ്വകാര്യ വിദ്യാലയങ്ങൾ തുറക്കുന്നത് ജൂൺ ഏഴിലേക്ക് നീട്ടിയതായി മാഹി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു . പുതുച്ചേരി യൂനിയൻ പ്രദ്ദേശത്തെ കഠിനമായ ചൂട് കാലാവസ്ഥ കണക്കിലെടുത്ത് വിദ്യാഭ്യാസ മന്ത്രി എ. നമശിവായത്തിന്റെ അറിയിപ്പിനെ തുടർന്നാണ് വിദ്യാലയങ്ങൾ തുറക്കുന്നത് ഏഴിലേക്ക് മാറ്റിയിട്ടുള്ളത്.

വളരെ പുതിയ വളരെ പഴയ