ന്യൂ മാഹി:പെരിങ്ങാടി എം.എം.എൽ.പി.സ്കൂളിൽ വച്ച് മുസ്ലീം റിലീഫ് കമ്മിറ്റി ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ റംസാൻ റിലീഫ് സംഗമവും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം, കിടപ്പ് രോഗികൾക്ക് ധനസഹായ വിതരണവും സംഘടിപ്പിച്ചു’
സ്പീക്കർ അഡ്വ. എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കെ.കെ.ബഷീറിനെ ആദരിച്ചു..
കെ.കെ.ബഷീർ അധ്യക്ഷത വഹിച്ചു.അഡ്വ.പി.കെ.രവീന്ദ്രൻ മുഖ്യഭാഷണം നടത്തി.ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സെയ്ത്തുൻ കിടപ്പ് രോഗികൾക്ക് ധന സഹായ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം അഫ്സസൽ, റബ്കോ ചെയർമാൻ കാരായി രാജൻ, സി.കെ.രമേശൻ, ജയപ്രകാശൻ എന്നിവർ സംസാരിച്ചു. എം.ടി.യൂനസ് സ്വാഗതവും വി.കെ. തമീം നന്ദിയും പറഞ്ഞു.
#tag:
Mahe