മയ്യഴി : ചെറുകല്ലായി രക്ത സാക്ഷിത്വത്തിന്റെ എഴുപതാം വാർഷിക ദിനം ഇന്ന്.
രാവിലെ 7.30 ന് പ്രഭാതഭേരി പുഷ്പാർച്ചന എന്നിവ നടന്നു.
സി പി ഐ (എം) തലശ്ശേരി ഏരിയാ കമ്മറ്റി അംഗം വടക്കൻ ജനാർദ്ദനൻ, മാഹി ലോക്കൽ സിക്രട്ടറി കെ പി സുനിൽകുമാർ എന്നിവർ സംസാരിച്ചു.
വൈകീട്ട് അഞ്ചിന് പ്രകടനവും , തുടർന്ന് പൊതുയോഗവും നടക്കും. പി ജയരാജൻ, എം സി പവിത്രൻ എന്നിവർ പ്രസംഗിക്കും