സൗജന്യ മെഡിക്കൽ ക്യാമ്പ്

മാഹി : മാഹി കോപ്പറേറ്റീവ് പോളി ക്ലിനിക് ഏപ്രിൽ 30ന് പള്ളൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു കാലത്ത് 9 മണി മുതൽ ഒരു മണി വരെ നടക്കുന്ന ക്യാമ്പിൽ ഡോ. ചന്ദ്രകാന്ത് – നേത്രരോഗം – (നേത്രാലയം കോഴിക്കോട്) ഡോ: മുഹമ്മദ് ഷഹാം- (ഓർത്തോ – തലശ്ശേരി ടെലി ഹോസ്പിറ്റൽ) ഡോ: ആദിവാഫി (പൾമണോളജിസ്റ്റ് –
മാഹി ഹോസ്പിറ്റൽ) ഡോ. ഷബീൻകുമാർ ( നെഫ്രോളജിസ്റ്റ് -‘ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കണ്ണൂർ) തുടങ്ങിയവർ രോഗികളെ പരിശോധിക്കുന്നു. അത്യാവശ്യമരുന്നുകൾ സൗജന്യം – ലാബ് ടെസ്റ്റുകൾക്ക് 30% കുറവ് – 500 രൂപയ്ക്ക് കണ്ണടകൾ – നിർധനരായ മൂന്ന് രോഗികൾക്ക് സൗജന്യ കണ്ണ് ഓപ്പറേഷൻ.

വളരെ പുതിയ വളരെ പഴയ