ഒളവിലം പാത്തിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജ് യാഥാർഥ്യമാകുന്നു. നടപടിക്രമങ്ങൾക്ക് ശേഷം ഊരാളുങ്കൽ ലേബർ സോസൈറ്റിക്ക് നിർമ്മാണ കരാർ നൽകി.
എത്രയും പെട്ടെന്ന് തന്നെ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചു കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ പാലം യാഥാർഥ്യമാക്കുവാനുള്ള നിർദ്ദേശങ്ങൾ നൽകും.