ഇന്ന് പള്ളൂർ ഇലക്ട്രിക്സിറ്റി ഓഫീസ് പരിധിയിൽ വൈദ്യുതി മുടങ്ങും

മാഹി : 05_04_2023ന് ബുധനാഴ്ച്ച പള്ളൂർ ഇലക്ട്രിക്സിറ്റി ഓഫീസിൻ്റെ പരിധിയിൽ വരുന്ന മൂന്നങ്ങാടി, ഇടയിൽപ്പീടിക, പന്തക്കൽ, നവോദയ സ്കൂൾ, പടിക്കോത്ത്, കുന്നുമ്മൽ പാലം, മൂലക്കടവ് എന്നി പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ ഉച്ചയ്ക്ക് 1-30 വരെയും ,

ഈസ്റ്റ് പള്ളൂർ, പുനത്തിൽ, ഗുരു സന്നിധി, മാർവെൽ റോഡ് താഴെ ചൊക്ലി, സ്പിന്നിംഗ് മിൽ പരിസരം എന്നി പ്രദേശങ്ങളിൽ 2 മണി മുതൽ 6 മണി വരെയും വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.

വളരെ പുതിയ വളരെ പഴയ