മാഹി: പുതുച്ചേരി സംസ്ഥാനത്തെ ട്രഷറികൾ വഴി പെൻഷൻ വാങ്ങുന്നവർ 2023 മെയ് 31നു മുമ്പായി ട്രഷറി ഓഫീസ് വഴിയോ, ജീവൻ പ്രമാൻ ഡിജിറ്റൽ ഓൺ ലൈൻ പോർട്ടൽ വഴിയോ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തപക്ഷം തുടർന്ന് പെൻഷൻ ലഭിക്കുന്നതല്ലെന്ന് പുതുച്ചേരി ഡി.എ.ടി ഡയറക്ടർ അറിയിച്ചു.