മാഹി റെയിൽവേ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം21, 22, 23 തീയ്യതികളിൽ

അഴിയൂർ: മാഹി റെയിൽവേ മുത്തപ്പൻ മടപ്പുര 25-ാം വാർഷികം, തിരുവപ്പന മഹോത്സവം ഏപ്രിൽ 21, 22, 23 തീയ്യതികളിൽ നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഏപ്രിൽ 21 വെള്ളിയാഴ്ച:
രാവിലെ 8.30 ന് ഗണപതി ഹോമം
വൈകു: 6.30ന് ചാരംഗയിൽ സി.കെ.സുകുമാരൻ എന്നവരുടെ ഭവനത്തിൽ നിന്നുംകാഴ്ച്ചവരവ്

വൈകു: 7 മണിക്ക് സാംസ്കാരിക സമ്മേളനം
അനുമോദനം: ദേവപ്രിയ, ദിൽഷ.പി.എസ്,
(സംസ്ഥാന സ്കൂൾ കലോത്സവം എ ഗ്രേഡ് നേടിയവർ)
ആദരിക്കൽ – നിഖിൽ രവീന്ദ്രൻ (സന്നദ്ധ രക്തദാതാവ്)

തുടർന്ന് രഗീഷ് കടവത്തിന്റെ ബോധവൽക്കരണ പ്രഭാഷണം

ശേഷം കലാപരിപാടികൾ
ഫാത്തിമത്ത് സഹറ (ജൂനിയർ 3 ഫെയിം, സ്റ്റാർ സിംഗർ )

ശിവം കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തനൃത്തങ്ങൾ

മിനി മുരളിയുടെ ഭരതനാട്യം

22 – 04-2023 ന്
വൈകു: 2.30 ന്
മലയിറക്കൽ.
4 മണിക്ക് ശ്രീ മുത്തപ്പൻ വെള്ളാട്ടം.
രാത്രി 8.30 ന് കളികപ്പാട്ട്
രാത്രി 9 ന്ചാരങ്കയിൽ മുരളി രാഘവൻ്റെ,
രാഘവാലയം ഭവനത്തിൽ നിന്നും സന്ധ്യാവേല

24-04-2023
രാവിലെ 8 മണിക്ക്
തിരുവപ്പനയും വെള്ളാട്ടവും.

രവിലെ 11ന്
പള്ളിവേട്ട

12 മുതൽ 2.30 വരെ
അന്നദാനം (ഒരു ഭക്തൻ്റെ വക)

വളരെ പുതിയ വളരെ പഴയ