മാങ്ങോട്ടും കാവിൽ കാർത്തിക വിളക്ക്

ന്യൂമാഹി : പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക് 22.04.23 ശനിയാഴ്ച വാദ്യത്തോടെ ഉള്ള പതിവ് പൂജകൾക്ക് പുറമെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ അഖണ്ഡനാമജപം, നെയ്യ് വിളക്ക് സമർപ്പണം, ഉച്ചയ്ക്ക് 1 മണിക്ക് പ്രസാദ ഊട്ട്, വൈകുന്നേരം ദീപാരാധന, ഭജന, പൂമൂടൽ, അത്താഴപൂജ എന്നിവയോടെ നടത്തപ്പെടുമെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി അറിയിച്ചു.

വളരെ പുതിയ വളരെ പഴയ