ന്യൂമാഹി: മലയാള കലാഗ്രാമത്തിൽ ആത്മ സുഹൃത്തുക്കളായ മൂന്ന് യുവകവികളുടെ കവിതാ സമാഹാരങ്ങൾ പ്രകാശനം ചെയ്തു
മേഘനാദൻ അഴിയൂർ ( അന്നവിചാരം )
സുജിത്ത് ബി അഴിയൂർ
( ജീവിക്കണമെങ്കിൽ )
സി കെ പത്മനാഭൻ
( തികയാത്തവൻ) എന്നീ കവിതകളാണ് മലയാള കലാഗ്രാമത്തിൽ ശിവദാസ് പുറമേരി പ്രകാശനം ചെയ്തത്ടിപി ബിനീഷ് അദ്ധ്യക്ഷത വഹിച്ചു സുരേന്ദ്രൻ കവുക്വാട്ട് , പി എം ദീപ കെടി ദിനേശ് എന്നിവർ ഏറ്റുവാങ്ങി വിപി പ്രഭാകരൻ പുസ്തകപരിചയം നടത്തി ബാബുരാജ്ചാ ക്യേരി, കെ പി പ്രീജിത്ത്കുമാർ , സോമൻ പന്തക്കൽ , ചാലക്കര പുരുഷു, എം കെ വസന്തൻ , എം സുകുമാരൻ കല്ലറോത്ത്, അനിൽകുമാർ മാഹി, പ്രീത മാഹി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു സുജേഷ് കല്ലറോത്ത്നന്ദി പ്രകാശിപ്പിച്ചു
#tag:
Mahe