ന്യൂ മാഹിയിൽ കുടുംബശ്രീ വിഷുച്ചന്ത ആരംഭിച്ചു

ന്യൂ മാഹി:ന്യൂമാഹി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വിഷുചന്ത ആരംഭിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് .സെയ്ത്തു എം. കെ ഉദ്ഘാടനം നിർവ്വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി. ലീല കെ പി,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ .മാണിക്കോത്ത് മഗേഷ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷർമിള കെ.എസ്. വാർഡ് മെമ്പർ .ഷർമിരാജ്.ടി.എ പഞ്ചായത്ത് സെക്രട്ടറി ലസിത. കെ.എ. എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ