അഴിയൂരിലെ ഗ്രീൻ ഫോർട്ട് റോഡ്‌ മുതൽ നേഷനൽ ഹൈവേ വരെ പുതുക്കിപ്പണിത റോഡ് ഉൽഘാടനം ചെയ്തു.

അഴിയൂർ : അഴിയൂർ പഞ്ചായത്തിലെ പതിനേഴാം വാർഡ് മുസ്ലീം ലീഗ് കമ്മിറ്റി  (ഗ്രീൻ ഫോർട്ട് ശാഖ ]യുടെ നേതൃത്വത്തിൽ ഉദാരമതികളുടെ സഹകരണത്തോടെ ഗ്രീൻ ഫോർട്ട് റോഡ്‌ മുതൽ നേഷനൽ ഹൈവേ വരെ (മർഹൂം സി.എച്ച് അസ്സുഹാജി റോഡ് ] പണിത റോഡിന്റെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മറിന്റെ അദ്ധ്യക്ഷതയിൽ , മുസ്ലീം ലീഗിന്റെ മുതിർന്ന നേതാവ് ടി.സി.എച്ച് അബൂബക്കർ ഹാജി ഉൽഘാടനം നിർവ്വഹിച്ചു.

കാസ്മിനെല്ലാളി, യു അബ്ദുറഹിമാൻ , പി.കെ. കാസിം, മഹമൂദ് ഫനാർ, ഇസ്മായിൽ പി.പി., ഷാനീസ്, ജലീൽ പുല്ലമ്പി , സാജിദ് നെല്ലോ ളി, ആ ബൂട്ടി ഹാജി, സഫീർ പുല്ലമ്പി, സുബൈർ പാലക്കൂൽ, അഹമ്മദ്, ടി.ജി. നാസർ, കെ. യൂസഫ് , സൈനുദ്ദീൻ, നസീർ , സുനീർ ചോമ്പാല എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ