വ്യാപാരികൾക്ക് പെൻഷൻ: യോഗം നടത്തി

മാഹി: വ്യാപാരികൾക്ക് ലഭിക്കുന്ന ദേശിയ പെൻഷൻ പദ്ധതിയെക്കുറിച്ച് ബോധവത്കരണ യോഗം നടത്തി. മാഹി അസിസ്റ്റന്റ് ലേബർ ഇൻസ്പെക്ടർ കെ. മനോജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ കെ.കെ.അനിൽകുമാർ, ഷാജി പിണക്കാട്ടിൽ, അനൂപ് കുമാർ, ഷാജു.കെ, സിദ്ധീഖ് എന്നിവർ സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ