പുതുച്ചേരി തീരദേശ പരിപാലന പദ്ധതിയുടെ കരട് പകർപ്പ് ഓഫീസുകളിൽ പരിശോധനക്ക് ലഭ്യമാകും

പുതുച്ചേരി സർക്കാർ തയ്യാറാക്കിയ മാഹിക്കു വേണ്ടിയുള്ള പുതുക്കിയ പുതുച്ചേരി തീരദേശ പരിപാലന പദ്ധതി (PCMP) യുടെ കരട് പകർപ്പ് താഴെ കാണിച്ച ഓഫീസുകളിൽ പ്രവൃത്തി സമയങ്ങളിൽ പരിശോധനക്ക് ലഭ്യമാണ്.

1. റീജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫിസ്, മാഹി

2. മാഹി മുനിസിപ്പൽ കമ്മീഷണറുടെ ഓഫീസ്, മാഹി 3. മെമ്പർ സെക്രട്ടറിയുടെ ഓഫീസ്, മാഹി പ്ലാനിംഗ് അതോറിറ്റി മാഹി

തീരദേശ പരിപാലന പദ്ധതി (CMP) അന്തിമമായി തീർപ്പാക്കുന്നതിന്റെ ഭാഗമായി പ്രാദേശിക ജനവിഭാഗങ്ങളിൽ നിന്നും നിർദ്ദേശങ്ങളും തടസ്സവാദങ്ങളും കേൾക്കുന്നതിനായി പുതുച്ചേരി 24.03.2023m ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കാലത്തു 10,00 മണിക്ക് മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ വച്ച് പബ്ലിക് ഹിയറിങ് നടത്തുന്നു. തദവസരത്തിൽ പൊതുജനങ്ങൾ പങ്കെടുത്തു തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാൻ താല്പര്യപ്പെടുന്നു.

വളരെ പുതിയ വളരെ പഴയ