ന്യൂമാഹി - ചൊക്ലി ഗ്രാമ പഞ്ചായത്തുകളിലെ അതിർത്തി പ്രദേശത്ത് കാട്ടുപന്നികളുടെ ആക്രമണം:ജനങ്ങൾ ഭീതിയിൽ

ന്യൂമാഹി: കട്ടുപന്നികളുടെ ആക്രമണ ഭീക്ഷണി യിൽ ജനങ്ങൾ ഭീതിയിൽ ഒളവിലം, കവിയൂർ, വയലകണ്ടിഭാഗം, പള്ളി പ്രം തുടങ്ങിയ പ്രദേശങ്ങളിലാണ് കട്ടുപന്നി രൂക്ഷമായ ശല്യമുള്ളത് പുലർച്ചയും രാത്രിയിലും ഓടുന്ന വാഹനങ്ങൾക്കു നേരേയാണ് അക്രമം ഉണ്ടാകുന്നത് കഴിഞ്ഞ ദിവസം മണ്ട ബസാറിൽ റോഡിന് കുറുകെ ഓടിയ കാട്ടുപന്നി ഇരുചക്ര വാഹന യാത്രികരേയും ഓട്ടോ റിക്ഷയെയും ആക്രമിച്ച പന്നി കൂട്ടം ഓട്ടോ റിക്ഷയ്ക്ക് സാരമായ കേടുപാട് ഉണ്ടാക്കി കൃഷിയും നശിപ്പിക്കുന്നുണ്ട് കാട്ടുപന്നിയുടെ ശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും ഇതു വഴിയുള്ള വാഹനയാത്രികരുടെയും ആവശ്യം

വളരെ പുതിയ വളരെ പഴയ