മൊബൈൽ മോഷണക്കേസ് പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു.

എ വി യൂസഫിന്റെ മൊബൈൽ മോഷ്ടിച്ച കേസിലാണ് പ്രതി പെരിന്തൽമണ്ണ സ്വദേശി ലത്തീഫിന്
[58]മാഹി ജുഡീഷ്യൽ മജിസ്ട്രേട്ട് ബി റോസ്ലിൻ 4 മാസം തടവും 1000 രൂപ പിഴയും വിധിച്ചത്. കഴിഞ്ഞ വർഷം നവംബറിലാണ്
കേസിനാസ്പദമായ സംഭവം നടന്നത് മാഹി സർക്കിൾ ഇൻസ്പെക്ടർ എ ശേഖറിന്റെ നേതൃത്വത്തിൽ മാഹി സബ് ഇൻസ്പെക്ടർ റീന മേരി ഡേവിഡും, ക്രൈം സ്ക്വാഡ് അംഗങ്ങളുമാണ് കേസന്വേഷണം നടത്തിയത്. പെരിന്തൽമണ്ണ, മണ്ണാർക്കാട് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളുള്ള ഇയാളുടെ കയ്യിൽ നിന്നും നിരവധി ഫോണുകളും പിടികൂടിയിരുന്നു.

വളരെ പുതിയ വളരെ പഴയ