മാഹി കൃഷി വകുപ്പിന്റെ അറിയിപ്പ്

മാഹി മേഖലയിലെ കൃഷിക്കാർക്ക് കർഷക കാർഡ് നൽകുന്നു.

സ്വന്തമായി *_5* സെൻ്റിൽ_ കൂടുതൽ സ്ഥലം കൈവശമുള്ളതും കൃഷി ചെയ്യുന്നവരുമായ കർഷകർക്ക് അപേക്ഷ നൽകാവുന്നതാണ്. അപേക്ഷ ഫോറം പള്ളൂർ കൃഷി ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്. കൃത്യമായി പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം 31.03.2023 നു മുമ്പേ പള്ളൂർ കൃഷി ഓഫീസിൽ എത്തിക്കേണ്ടതാണ്.
( പുതുക്കാനുള്ള അപേക്ഷ നൽകിയ PMKISAN ഗുണഭോക്താക്കൾ, കാർഡിനുള്ള അപേക്ഷ വീണ്ടും നൽകേണ്ടതില്ല)

വളരെ പുതിയ വളരെ പഴയ