സ്പാർക്ക് കെ.എസ്.ആർ.ടി.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് അഖിലകേരള കെ.എസ്.ആർ.ടി.സി ക്രിക്കറ്റ് ടൂർണമെന്റിന് കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തിൽ തുടക്കമായി. നവംബർ 4, 5, 11, 12 തീയതികളിലാണ് മത്സരം നടക്കുന്നത്. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ലീലാ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.വി.മനോജ് അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.

#tag:
തലശ്ശേരി